പങ്കിടുക
 
Comments

ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ ആദ്യ സമ്മേളനത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അതിലെ പ്രമുഖരായ പ്രതിഭകൾക്ക് ശ്രദ്ധാഞ്ജലി   അർപ്പിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന്, 75 വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ ഭരണഘടനാ അസംബ്ലി ആദ്യമായി യോഗം ചേർന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്ത ആശയങ്ങളിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ ഒരുമിച്ചു ചേർന്നു- ഇന്ത്യയിലെ ജനങ്ങൾക്ക് യോഗ്യമായ ഒരു ഭരണഘടന നൽകാൻ. ഈ മഹാന്മാർക്ക് ആദരാഞ്ജലികൾ.

ഭരണഘടനാ അസംബ്ലിയുടെ ആദ്യ സിറ്റിംഗിൽ അധ്യക്ഷത വഹിച്ചത് നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്ന ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു.

ആചാര്യ കൃപലാനി അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്തേയ്‌ക്ക്‌  പരിചയപ്പെടുത്തുകയും നയിക്കുകയും ചെയ്തു.

ഇന്ന്, നമ്മുടെ ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ സമ്മേളനത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ, ഈ മഹനീയ  സമ്മേളന നടപടികളെക്കുറിച്ചും അതിന്റെ ഭാഗമായ പ്രമുഖരായ പ്രതിഭകളെക്കുറിച്ചും കൂടുതൽ അറിയാൻ ഞാൻ എന്റെ യുവ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ബുദ്ധിപരമായി സമ്പന്നമായ ഒരു അനുഭവമായിരിക്കും.

 

 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Over 30 mn women farmers registered under PM-KISAN scheme: Govt in LS

Media Coverage

Over 30 mn women farmers registered under PM-KISAN scheme: Govt in LS
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM appreciates book bank initiative of Jharkhand MP
March 30, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has lauded the book bank initiative of Ranchi Lok Sabha MP, Shri Sanjay Seth.

In reply to a tweet by the MP, the Prime Minister tweeted :

"बहुत खुशी की बात! बुक बैंक एक शानदार प्रयास है, जो युवाओं में किताबों के प्रति दिलचस्पी बढ़ाने वाला है।"