മഹാനായ സാമൂഹിക പരിഷ്കർത്താവ് ശ്രീ സന്ത് സേവാലാൽ മഹാരാജിന്റെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. “സത്യം, അഹിംസ, ഉന്നത ധാർമ്മിക മൂല്യങ്ങൾ എന്നിവയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹം സമൂഹത്തിൽ പുതിയൊരു അവബോധം വളർത്തി. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിതം രാജ്യത്തെ ജനങ്ങൾക്ക് എക്കാലവും വഴികാട്ടിയായി തുടരും,” ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
“महान समाज सुधारक श्री संत सेवालाल महाराज को उनकी जयंती पर शत-शत नमन। सत्य, अहिंसा और उच्च नैतिक मूल्यों का संदेश देकर उन्होंने समाज में नवचेतना का संचार किया। उनका प्रेरणादायी जीवन सदैव देशवासियों का मार्गदर्शन करता रहेगा।
जय सेवालाल!”
महान समाज सुधारक श्री संत सेवालाल महाराज को उनकी जयंती पर शत-शत नमन। सत्य, अहिंसा और उच्च नैतिक मूल्यों का संदेश देकर उन्होंने समाज में नवचेतना का संचार किया। उनका प्रेरणादायी जीवन सदैव देशवासियों का मार्गदर्शन करता रहेगा।
— Narendra Modi (@narendramodi) February 15, 2026
जय सेवालाल! pic.twitter.com/iOfMvbzqtI


