പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"യുഎസ് വാണിജ്യ മന്ത്രി റൈമോണ്ടോ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി."
US Secretary of Commerce @SecRaimondo had a fruitful meeting with PM @narendramodi yesterday. pic.twitter.com/vRQKOcEdLB
— PMO India (@PMOIndia) March 11, 2023


