2025 ജൂൺ 17-ന് കാനഡയിലെ കനനാസ്‌കിസിൽ നടന്ന G7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തി.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി ഫലപ്രദമായ ചർച്ച നടത്തി."
Fruitful discussion with President of the @EU_Commission, Ursula von der Leyen. pic.twitter.com/AsJfti9kEk
— Narendra Modi (@narendramodi) June 17, 2025


