പാർലമെന്റിന്റെ ഇരുസഭകളിലുമുള്ള രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നടത്തിയ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “രാഷ്ട്രപതി ജി പാർലമെന്റിന്റെ ഇരുസഭകളിലേക്കും നടത്തിയ പ്രസംഗം വിവിധ മേഖലകളിൽ സംഭവിക്കുന്ന രൂപാന്തരങ്ങളുടെ ആഴത്തിലുള്ള ചിത്രം നൽകിക്കൊണ്ട് വിശാലമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. സാധാരണ പൗരന്മാരെ എങ്ങനെ ശാക്തീകരിക്കുകയും 'ജീവിതം സുഗമമാക്കുകയും' ചെയ്തുവെന്ന് അവർ എടുത്തുപറഞ്ഞു. "
Rashtrapati Ji's address to both Houses of Parliament covered a wide range of topics, giving an in-depth picture of the transformative changes taking place across sectors. She highlighted how common citizens have been empowered and 'Ease of Living' furthered. @rashtrapatibhvn pic.twitter.com/d37rKpCO53
— Narendra Modi (@narendramodi) January 31, 2023


