പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇന്ന് ഹിമാചൽ ദിവസിൽ ആശംസകൾ നേർന്നു.
എക്‌സിൽ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
"ഹിമാചൽ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ. മഹത്തായ സംസ്‌കാരത്തിന് പേരുകേട്ട ഈ സംസ്ഥാനത്തെ എൻ്റെ സഹോദരീ സഹോദരന്മാർ അവരുടെ കഠിനാധ്വാനത്തിനും കഴിവിനും വീര്യത്തിനും പേരുകേട്ടവരാണ്. ഈ പ്രത്യേക സന്ദർഭം നിങ്ങളുടെ ഏവരുടേയും ജീവിതത്തിലേക്ക് സന്തോഷവും സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരട്ടെ, ഒപ്പം നമ്മുടെ ദേവഭൂമിയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."
हिमाचल दिवस की राज्य के सभी लोगों को अनेकानेक शुभकामनाएं। गौरवशाली संस्कृति के लिए विख्यात इस प्रदेश के मेरे भाई-बहन अपने परिश्रम, प्रतिभा और पराक्रम के लिए जाने जाते हैं। यह विशेष अवसर आप सभी के जीवन में सुख-समृद्धि और आरोग्य लेकर आए, साथ ही हमारी देवभूमि को प्रगति के पथ पर…
— Narendra Modi (@narendramodi) April 15, 2025


