പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" പരശുരാമ ജയന്തിയുടെ പാവന വേളയിൽ എല്ലാ ജനങ്ങൾക്കും ആശംസകൾ "
भगवान परशुराम की जयंती के पावन अवसर पर सभी देशवासियों को शुभकामनाएं।
— Narendra Modi (@narendramodi) May 14, 2021


