പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പരശുരാമജയന്തി ദിനത്തിൽ രാജ്യവാസികൾക്ക് ആശംസകൾ. പരശുരാമൻ കരുണയുടെയും അനുകമ്പയുടെയും ഒപ്പം പരാക്രമത്തിന്റെയും വീര്യത്തിന്റെയും പേരിൽ ആദരിക്കപ്പെടുന്ന."
देशवासियों को परशुराम जयंती की ढेरों बधाई। भगवान परशुराम दया और करुणा के साथ ही अपने शौर्य और पराक्रम के लिए पूजनीय हैं।
— Narendra Modi (@narendramodi) May 3, 2022


