ജൂത ഉത്സവമായ ഹനുക്കയടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി . നഫ്താലി ബെന്നറ്റിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും ആശംസകല നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നിങ്ങൾക്കും ഇസ്രായേലിലെ സുഹൃത് ജനതയ്ക്കും 8 ദിവസത്തെ വിളക്കുകളുടെ ഉത്സവം ആചരിക്കുന്ന ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും ഹനുക്ക സമീച്ച് ."
Hanukkah Sameach Prime Minister @naftalibennett, to you and to the friendly people of Israel, and the Jewish people around the world observing the 8-day festival of lights.
— Narendra Modi (@narendramodi) November 28, 2021


