അയോദ്ധ്യയിലെ ദിവ്യമായ രാമ ദര്‍ബാറിന്റെ പ്രാണ പ്രതിഷ്ഠയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ദിവ്യമായ രാമ ദര്‍ബാറിന്റെ പ്രാണ പ്രതിഷ്ഠ എല്ലാ രാമഭക്തരിലും ഭക്തിയും സന്തോഷവും നിറയ്ക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
മര്യാദ പുരുഷോത്തമനായ ശ്രീരാമന്‍ എല്ലാ രാജ്യവാസികള്‍ക്കും സന്തോഷവും, സമൃദ്ധിയും, ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ കുറിച്ചു:
राम की जन्मस्थली अयोध्या एक और गौरवशाली और ऐतिहासिक क्षण का साक्षी बनी है। भव्य-दिव्य राम दरबार की प्राण-प्रतिष्ठा का ये पावन अवसर समस्त रामभक्तों को श्रद्धा और आनंद से भावविभोर करने वाला है। मेरी कामना है कि मर्यादा पुरुषोत्तम भगवान श्री राम सभी देशवासियों को सुख-समृद्धि और आरोग्य का आशीर्वाद दें।
जय सियाराम !"
प्रभु श्री राम की जन्मस्थली अयोध्या एक और गौरवशाली और ऐतिहासिक क्षण का साक्षी बनी है। भव्य-दिव्य राम दरबार की प्राण-प्रतिष्ठा का ये पावन अवसर समस्त रामभक्तों को श्रद्धा और आनंद से भावविभोर करने वाला है। मेरी कामना है कि मर्यादा पुरुषोत्तम भगवान श्री राम सभी देशवासियों को… https://t.co/sbZ4HrJm20
— Narendra Modi (@narendramodi) June 5, 2025


