സമുദ്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya) സംഘം അയച്ചുനൽകിയ ചിത്രം ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. സംഘത്തിന്റെ ആവേശത്തെ പ്രശംസിച്ച അദ്ദേഹം, രാജ്യം 2026-ലേക്ക് കടക്കാനൊരുങ്ങുമ്പോൾ അവർക്ക് ഹൃദയംഗമമായ പുതുവത്സരാശംസകൾ നേരുകയും ചെയ്തു.

.'എക്സ്'ൽ ശ്രീ മോദി കുറിച്ചു: 

"ഐഎൻഎസ്‌വി കൗണ്ഡിന്യ സംഘത്തിൽ നിന്ന് ഈ ചിത്രം ലഭിച്ചതിൽ അതീവ സന്തോഷം! അവരുടെ ഈ ആവേശം കാണുന്നത് ഏറെ ഹൃദ്യമാണ്.  2026-നെ വരവേൽക്കാൻ നാം ഒരുങ്ങുമ്പോൾ, ആഴക്കടലിലുള്ള ഐഎൻഎസ്‌വി കൗണ്ഡിന്യ സംഘത്തിന് എന്റെ പ്രത്യേക ആശംസകൾ നേരുന്നു. അവരുടെ തുടർന്നുള്ള യാത്രയും, സന്തോഷവും വിജയവും നിറഞ്ഞതാകട്ടെ."

@INSVKaundinya”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore

Media Coverage

Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived