രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി. കൂടുതൽ സമർപ്പണബോധത്തോടും വിശ്വസ്തതയോടും പ്രതിബദ്ധതയോടും കൂടി രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനമാണ് ഇത്തരം അവസരം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
'സബ്കാ സാത്ത്, സബ്കാ വികാസ്' (Sabka Saath, Sabka Vikas) എന്ന മന്ത്രവുമായി ഇന്ത്യയുടെ സമഗ്രമായ വികസനത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"शुभकामनाओं के लिए आपका हृदय से आभार माननीय हरिवंश जी। यह अवसर देश के लिए और अधिक समर्पण, निष्ठा एवं प्रतिबद्धता के साथ कार्य करने की प्रेरणा देता है। 'सबका साथ, सबका विकास' के मंत्र के साथ हम भारतवर्ष के चौतरफा विकास के लिए प्रतिबद्ध हैं।
@harivansh1956"
शुभकामनाओं के लिए आपका हृदय से आभार माननीय हरिवंश जी। यह अवसर देश के लिए और अधिक समर्पण, निष्ठा एवं प्रतिबद्धता के साथ कार्य करने की प्रेरणा देता है। 'सबका साथ, सबका विकास' के मंत्र के साथ हम भारतवर्ष के चौतरफा विकास के लिए प्रतिबद्ध हैं।@harivansh1956 https://t.co/LJLQfLZ08Q
— Narendra Modi (@narendramodi) June 10, 2026


