ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്: പ്രധാനമന്ത്രി മോദി
ഇന്ത്യ നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത്, ഓരോ ഇന്ത്യക്കാരനും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ വിപുലമായ പങ്ക് ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും, വാക്സിൻ ഡെലിവറി ശേഷിയും ഈ പ്രതിസന്ധിയിൽ നിന്ന് മുഴുവൻ മനുഷ്യരെയും കരകയറ്റാൻ പ്രവർത്തിക്കും: പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി മോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യതു

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. “കഴിഞ്ഞ 75 വർഷത്തിനിടയിൽ ഐക്യരാഷ്ട്രസഭയുടെ പ്രകടനത്തെക്കുറിച്ച് നിഷ്‌പക്ഷമായ വിലയിരുത്തൽ നടത്തുകയാണെങ്കിൽ, നമ്മുക്ക് നിരവധി മികച്ച നേട്ടങ്ങൾ കാണാൻ കഴിയും . അതേസമയം, ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട് ”, എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Major Ports Handled Record 915 Million Tonnes Cargo In FY26, Surpass Annual Target

Media Coverage

India's Major Ports Handled Record 915 Million Tonnes Cargo In FY26, Surpass Annual Target
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 5
April 05, 2026

From Aatmanirbhar to Viksit Bharat: PM Modi’s Leadership Powers India’s Multi-Sector Triumph