ചേതി ചന്ദിന്റെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ചേതി ചന്ദിന് ആശംസകൾ. ജയ് ജുലേലാൽ!"
Best wishes on Cheti Chand. Jai Jhulelal! pic.twitter.com/4X33YxuK13
— Narendra Modi (@narendramodi) March 22, 2023


