ലോകസഭാ  സ്പീക്കർ ശ്രീ ഓം ബിർള രണ്ടുവർഷം രണ്ടുവർഷം ഔദ്യോഗിക പദവി പൂർത്തിയാക്കിയത്തിനു  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ   അഭിനന്ദിച്ചു.


ട്വീറ്റുകളുടെ  പരമ്പരയിൽ   പ്രധാനമന്ത്രി പറഞ്ഞു:

"കഴിഞ്ഞ രണ്ട് വർഷമായി, നമ്മുടെ പാർലമെന്ററി ജനാധിപത്യത്തെ സമ്പന്നമാക്കുകയും ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്ത നിരവധി നടപടികളാണ് ശ്രീ ഓം ബിർള ജി നടപ്പാക്കിയത്, ചരിത്രപരവും ജനങ്ങൾക്ക് അനുകൂലവുമായ നിരവധി നിയമനിർമ്മാണങ്ങൾ  യാഥാർഥ്യമാകുന്നതിലേയ്ക്ക് നയിച്ച 
 അദ്ദേഹത്തിന് അഭിനന്ദനങ്ങൾ!
കന്നി  എം‌പിമാർക്കും യുവ എം‌പിമാർക്കും വനിതാ എം‌പിമാർക്കും സഭയിൽ    സംസാരിക്കാൻ അവസരം നൽകുന്നതിന് ശ്രീ ഓം ബിർള ജി   പ്രത്യേക പ്രത്യേക ഊന്നൽ നൽകി എന്നത് ശ്രദ്ധേയമാണ് . നമ്മുടെ ജനാധിപത്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിവിധ കമ്മിറ്റികളെയും അദ്ദേഹം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rolls-Royce joins with HAL at the wheel to make India a major aerospace hub

Media Coverage

Rolls-Royce joins with HAL at the wheel to make India a major aerospace hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 15
May 15, 2026

Viksit Bharat Unleashed: PM Modi's Blueprint Delivers Energy Independence, Tech Boom, and Diplomatic Dominance