ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ SL3-SL4 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ നിതേഷ് കുമാറിനെയും തരുണ്‍ ധില്ലനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അദ്ദേഹം അവരുടെ ടീം വര്‍ക്കിനെ പ്രശംസിക്കുകയും വരാനിരിക്കുന്ന അത്ലറ്റുകള്‍ക്ക് ഇത് ഒരു ഉജ്ജ്വല മാതൃകയായി മാറിയെന്നും പറഞ്ഞു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ബാഡ്മിന്റണ്‍ - പുരുഷന്മാരുടെ ഡബിള്‍സ് SL3-SL4-ലെ  ഗംഭീരമായ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് നിതേഷ് കുമാറിനും തരുണ്‍ ധില്ലനും അഭിനന്ദനങ്ങള്‍. അവരുടെ ടീം വര്‍ക്കും കഴിവുകളും വരാനിരിക്കുന്ന അത്ലറ്റുകള്‍ക്ക് തിളങ്ങുന്ന മാതൃകയാണ്. ഇന്ത്യ അവരില്‍ അഭിമാനിക്കുന്നു.'

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
VP Radhakrishnan in Ladakh, PM Modi in Kolkata as India marks Yoga Day

Media Coverage

VP Radhakrishnan in Ladakh, PM Modi in Kolkata as India marks Yoga Day
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership