ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകളുടെ 4x400 റിലേ ടീം വെള്ളി മെഡൽ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. ഈ ശ്രദ്ധേയമായ പ്രകടനത്തിന് വിത്യ രാംരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രാചി, ശുഭ വെങ്കിടേശൻ എന്നിവരെ ശ്രീ മോദി അഭിനന്ദിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ 4x400 റിലേ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു.

ഈ ശ്രദ്ധേയമായ പ്രകടനത്തിന് വിത്യ രാംരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രാചി, ശുഭ വെങ്കിടേശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ധീരതയും നിശ്ചയദാർഢ്യവും കൂട്ടായ പ്രവർത്തനവും രാജ്യത്തിന് ഈ സന്തോഷം കൊണ്ടുവന്നു!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Built for tomorrow's wars: How India's new turbojet engine changes the missile and drone equation

Media Coverage

Built for tomorrow's wars: How India's new turbojet engine changes the missile and drone equation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026