പി എസ് എൽ വി സി 53 ദൗത്യത്തിലൂടെ  രണ്ട്  ഇന്ത്യൻ സ്റ്റാർട്ടപ്പ്  പേലോഡുകൾ  ബഹിരാകാശത്ത് വിജയകരമായി എത്തിച്ചതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇൻസ്‌പേസ് , ഐ എസ് ആർ ഒ  എന്നിവയെ അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

പി എസ് എൽ വി സി 53 ദൗത്യം രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ്  പേലോഡുകൾ ബഹിരാകാശത്ത് എത്തിച്ചു് കൊണ്ട് ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ഈ സംരംഭം പ്രാപ്തമാക്കിയതിന് ഇൻസ്‌പേസിനും,ഐ എസ ആർ ഒ യ്ക്കും  അഭിനന്ദനങ്ങൾ. സമീപഭാവിയിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ ബഹിരാകാശത്ത് എത്തുമെന്ന് വിശ്വാസമുണ്ട്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Railways' financial health improves in last 10 yrs, surplus revenue after meeting cost: Ashwini Vaishnaw

Media Coverage

Railways' financial health improves in last 10 yrs, surplus revenue after meeting cost: Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 7
February 07, 2026

Empowering the Nation: Trade Deals, Tech Innovations, and Rural Revival Under PM Modi