പ്രശസ്ത ഗായകന്‍ ശ്രീ ഭൂപീന്ദര്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'പതിറ്റാണ്ടുകളായി അവിസ്മരണീയമായ ഗാനങ്ങള്‍ നല്‍കിയ ശ്രീ ഭൂപീന്ദര്‍ സിംഗ് ജിയുടെ വേര്‍പാടില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിരവധി ആളുകളെ സ്പര്‍ശിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും കൂടിയാണ്. ഓം ശാന്തി.'
Anguished by the passing away of Shri Bhupinder Singh Ji, who has given memorable songs for decades. His works struck a chord with several people. In this sad hour, my thoughts are with his family and admirers. Om Shanti.
— Narendra Modi (@narendramodi) July 18, 2022


