രാജസ്ഥാനിലെ ഭിവാഡിയിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിൽ പോസ്റ്റ് ചെയ്തു:
“രാജസ്ഥാനിലെ ഭിവാഡിയിലുണ്ടായ തീപിടിത്തം അത്യന്തം ദുഃഖകരവും വേദനാജനകവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi”
The fire mishap in Bhiwadi, Rajasthan, is tragic and deeply saddening. My condolences to those who have lost their loved ones. I pray for the speedy recovery of those injured: PM @narendramodi
— PMO India (@PMOIndia) February 16, 2026


