ഹിന്ദി, ഒഡിയ സിനിമകളിലെ പ്രമുഖനായ ശ്രീ സാധു മെഹറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ശ്രീ സാധു മെഹർ ജിയുടെ വിയോഗം സിനിമാ ലോകത്തിനും നമ്മുടെ സാംസ്കാരിക പൈതൃകത്തിനും തീരാനഷ്ടമാണ്. ഹിന്ദി സിനിമയിലും ഒഡിയ സിനിമയിലും തിളങ്ങിയ അദ്ദേഹത്തിന്റെ സിനിമാ പ്രകടനവും അർപ്പണബോധവും മാതൃകാപരമായിരുന്നു. നികത്താനാവാത്ത ഈ നഷ്ടത്തിൽ വിലപിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തോടും സഹപ്രവർത്തകരോടും നിരവധി ആരാധകരോടുമൊപ്പമാണ് എന്റെ  ചിന്തകൾ. അദ്ദേഹത്തിന്റെ സ്മരണയിൽ, അദ്ദേഹം അവശേഷിപ്പിച്ച സമ്പന്നമായ കലാപരമായ പൈതൃകത്തെ നാം വിലമതിക്കുന്നു. ഓം ശാന്തി.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep