ഇഫ്കോ ചെയർമാൻ സർദാർ ബൽവീന്ദർ സിംഗ് നകായ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സർദാർ ബൽവിന്ദർ സിംഗ് നകായ് ജി കാർഷിക, സഹകരണ മേഖലയിലെ തലമുതിര്‍ന്ന ഒരു അംഗമായിരുന്നു. കർഷകരെ ശാക്തീകരിക്കുന്നതിൽ അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു."
Sardar Balvinder Singh Nakai Ji was a doyen of the agriculture and cooperatives sector. He made pioneering contributions towards empowering farmers. His passing away is saddening. Condolences to his family and well-wishers. May his soul rest in peace.
— Narendra Modi (@narendramodi) October 12, 2021


