അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ടെക്സസിലെ മിന്നൽ പ്രളയത്തിലുണ്ടായ ജീവഹാനി, കുട്ടികൾക്കു ജീവൻ നഷ്ടപ്പെട്ടതു പ്രത്യേകിച്ചും, അഗാധമായ ദുഃഖം ഉളവാക്കുന്നു. അമേരിക്കൻ ഗവണ്മെന്റിനെയും ദുഃഖാർത്തരായ കുടുംബങ്ങളെയും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു.”
Deeply saddened to learn about loss of lives, especially children in the devastating floods in Texas. Our condolences to the US Government and the bereaved families.
— Narendra Modi (@narendramodi) July 5, 2025


