പു വുങ്‌സാഗിൻ വാൽതെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മണിപ്പൂരിലെ ജനങ്ങൾക്കായി പു വുങ്‌സാഗിൻ വാൽതെ നൽകിയ മികച്ച സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ ​ഗുണാത്മകമായ മാറ്റം കൊണ്ടുവരുന്നതിനായി വാൽതെ അതീവ ശ്രദ്ധയോടെ പ്രവർത്തിച്ചുവെന്നും നിയമസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എപ്പോഴും ഉൾക്കാഴ്ചയുള്ളതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“മണിപ്പൂരിലെ ജനങ്ങൾക്കായി നൽകിയ മികച്ച സേവനങ്ങളുടെ പേരിൽ പു വുങ്‌സാഗിൻ വാൽതെ ഓർമ്മിക്കപ്പെടും. സമൂഹത്തിൽ ഗുണാത്മകമായ മാറ്റം കൊണ്ടുവരാൻ അദ്ദേഹം അതീവ ശ്രദ്ധയോടെ പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ എപ്പോഴും ഉൾക്കാഴ്ചയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India clears a major nuclear milestone as Kalpakkam fast breeder reactor turns 'critical'

Media Coverage

India clears a major nuclear milestone as Kalpakkam fast breeder reactor turns 'critical'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 7
April 07, 2026

Aatmanirbhar Dreams Delivered: PM Modi’s Vision Turns Self-Reliance into Record Reality Across Defence, Energy & Nation-Building