34-ാം തവണയും വോട്ടവകാശം വിനിയോഗിച്ചതിന് 106 കാരനായ ശ്യാം ശരൺ നേഗിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇത് ശ്ലാഘനീയമാണ്, യുവ വോട്ടർമാർക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഇത് ഒരു പ്രചോദനമായി വർത്തിക്കും"
This is commendable and should serve as an inspiration for the younger voters to take part in the elections and strengthen our democracy. https://t.co/J4LvuNo92x
— Narendra Modi (@narendramodi) November 2, 2022


