ഏഷ്യന്‍ ഗെയിംസ്-2022ല്‍ വെങ്കലം നേടിയ സത്‌നാം സിംഗ്, പര്‍മീന്ദര്‍ സിംഗ്, സുഖ്മീത്, ജക്കാര്‍ ഖാന്‍ എന്നിവരടങ്ങിയ പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്‌കള്‍ തുഴച്ചില്‍ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ഈ പതിപ്പില്‍ തുഴച്ചിലില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡലാണിത്.
അവരുടെ കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അവരുടെ വിജയം രാജ്യത്തിന് അഭിമാനം നല്‍കിയെന്നും പറഞ്ഞു.
5️⃣th Medal for 🇮🇳 in Rowing
— SAI Media (@Media_SAI) September 25, 2023
In the Men's Quadruple Sculls event, the Indian boat, represented by the stellar team of Satnam Singh, Parminder Singh, Sukhmeet, and Jakar Khan, clinched the 🥉 with a superb timing of 6:08:61⏰
Let's cheer for these incredible athletes as they… pic.twitter.com/BBLdiopVyv


