മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി  തെരുവ് നാടകം അവതരിപ്പിക്കുന്ന ,  അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിലുള്ള നെഹ്‌റു യുവകേന്ദ്രയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"ഇത്തരം ശ്രമങ്ങൾ ശ്ലാഘനീയമാണ്, വിവിധ വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിൽ അവ വളരെയേറെ മുന്നോട്ട് പോകുന്നു. ജലസംരക്ഷണത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയിലുടനീളം കൂടുതൽ ആളുകൾ ഇത്തരം ശ്രമങ്ങൾ ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states

Media Coverage

'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 3
June 03, 2026

One Vision, Many Fronts: How PM Modi is Building Viksit Bharat Across Tech, Defense, Green Energy & Welfare