ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത്യധികം ആവേശത്തോടെ സംക്രാന്തിയും പൊങ്കലും ആഘോഷിക്കുന്നു: പ്രധാനമന്ത്രി
നമ്മുടെ സംസ്‌കാരത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കൃതജ്ഞതയുടെയും സമൃദ്ധിയുടെയും നവീകരണത്തിന്റെയും ആഘോഷമാണിത്: പ്രധാനമന്ത്രി

മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകനായ മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡിയുടെ വസതിയില്‍ നടന്ന സംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് സംക്രാന്തിയും പൊങ്കലും ആഘോഷിക്കുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ''നമ്മുടെ സംസ്‌കാരത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കൃതജ്ഞതയുടെയും സമൃദ്ധിയുടെയും നവീകരണത്തിന്റെയും ആഘോഷമാണിത്'', പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.

 

'മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജി. കിഷന്‍ റെഡ്ഡി ഗാരുവിന്റെ വസതിയില്‍ നടന്ന സംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. മികച്ച ഒരു സാംസ്‌കാരിക പരിപാടിയ്ക്കും സാക്ഷ്യം വഹിച്ചു.

ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത്യധികം ആവേശത്തോടെയാണ് സംക്രാന്തിയും പൊങ്കലും ആഘോഷിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കൃതജ്ഞതയുടെയും സമൃദ്ധിയുടെയും നവീകരണത്തിന്റെയും ആഘോഷമാണിത്.

 

എന്റെ സംക്രാന്തി, പൊങ്കൽ ആശംസകള്‍. എല്ലാവര്‍ക്കും സന്തോഷവും, നല്ല ആരോഗ്യവും, വരാനിരിക്കുന്ന സമൃദ്ധമായ ഒരു വിളവെടുപ്പ് കാലവും ആശംസിക്കുന്നു. ''

 

My best wishes for Sankranti and Pongal. Wishing everyone happiness, good health and a prosperous harvest season ahead."

@kishanreddybjp

 

 

"Here are some more pictures from the Sankranti programme. Also lit the Bhogi fire."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
West Asia conflict: 59 India-bound vessels transited Hormuz since war

Media Coverage

West Asia conflict: 59 India-bound vessels transited Hormuz since war
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 22
July 22, 2026

From Scholarships to Homes to High-Speed Rail: Inclusive Growth Under PM Modi’s Leadership