പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ ബാബ വിശ്വനാഥ് ധാമിന്റെ ഉദ്‌ഘാടനത്തിനു ശേഷം തന്റെ മറ്റു പരിപാടികളിൽ  തുടർന്ന്  പങ്കെടുത്തു. പിന്നീട് തിങ്കളാഴ്ച  വൈകുന്നേരം പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു.

 “काशी की गंगा आरती हमेशा अंतर्मन को नई ऊर्जा से भर देती है। आज काशी का बड़ा सपना पूरा होने के बाद दशाश्वमेध घाट पर गंगा आरती में शामिल हुआ और मां गंगा को उनकी कृपा के लिए नमन किया। नमामि गंगे तव पाद पंकजम्।“

കാശിയിലെ ആരതി എപ്പോഴും ഹൃദയത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നുവെന്ന് ഗംഗാ ആരതിയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ ബാബ വിശ്വനാഥ് ധാമിന്റെ ഉദ്‌ഘാടനത്തിനു ശേഷം തന്റെ മറ്റു പരിപാടികളിൽ  തുടർന്ന്  പങ്കെടുത്തു. പിന്നീട് തിങ്കളാഴ്ച  വൈകുന്നേരം പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു.

"കാശിയിലെ ഗംഗാ ആരതി എല്ലായ്‌പ്പോഴും ആന്തരിക ആത്മാവിനെ പുതിയ ഊർജ്ജം കൊണ്ട് നിറയ്ക്കുന്നു. ഇന്ന്, കാശിയുടെ വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം, ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ പങ്കെടുക്കുകയും  കൃപയ്ക്കായി ഗംഗാ മാതാവിനെ  വണങ്ങുകയും ചെയ്തു. നമാമി ഗംഗേ തവ് പാദ പങ്കജം."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Modi Govt’s 12 years are transformational for industry’

Media Coverage

‘Modi Govt’s 12 years are transformational for industry’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 12
June 12, 2026

Breaking Barriers, Building Bharat: PM Modi’s Historic Push for Gender Equality and Inclusive Growth