പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാഡി ശോധന പ്രാണായാമം അഭ്യസിക്കൂ
പ്രധാനമന്ത്രി മോദി ഇന്ന് 'നാഡി പ്രാണായാമം' അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേഷൻ വീഡിയോ പങ്കുവെച്ചു. ഈ ആസന്നം ഹൃദയ രോഗികൾക്ക് പ്രയോജനകരമാണ്. ഇത് ചുമ സംബന്ധമായ രോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. . കൂടാതെ നാഡി ശോധന പ്രാണായാമം പതിവായി പരിശീലിച്ചാൽ ശാന്തി ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.
Sharing a video on Nadi Shodhan Pranayam. Have a look and make it a part of your lives. Practising it daily will bring calm and positivity in your life. #4thYogaDay pic.twitter.com/3UJWZpDCBU
— Narendra Modi (@narendramodi) June 6, 2018


