ഫലപ്രദമായ പ്രവൃത്തികൾ ചെയ്യാനുള്ള 100 ​​ദിന ചലഞ്ച് നമോ ആപ്പിലെ വികസിത് ഭാരത് അംബാസഡർ മൊഡ്യൂളിൽ  സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു. വികസിത് ഭാരത് അംബാസഡർ ആകുക എന്നത് ശക്തികളെ കൂട്ടിയിണക്കുന്നതിനും വികസന അജണ്ട പ്രചരിപ്പിക്കുന്നതിനും വികസിത ഇന്ത്യ എന്ന ദൗത്യം നിറവേറ്റുന്നതിനായി നമ്മുടെ ഊർജ്ജം വിനിയോഗിക്കുന്നതിനുമുള്ള മികച്ച മാർഗമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ജനങ്ങൾ തന്നെ ശക്തിപകരുന്ന വികസനം എന്താണെന്ന് 140 കോടി ഇന്ത്യക്കാർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. വികസിത ഭാരതം ആകാനുള്ള കൂട്ടായ ശ്രമങ്ങളിൽ നമ്മൾ ഓരോരുത്തരും അവിഭാജ്യ പങ്കാളികളാണ്.
https://www.narendramodi.in/ViksitBharatAmbassador
ഒരു വികസിത് ഭാരത് അംബാസഡർ ആയിരിക്കുക എന്നത് നമ്മുടെ ശക്തികളെ കൂട്ടിയിണക്കുന്നതിനും വികസന അജണ്ട പ്രചരിപ്പിക്കുന്നതിനും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ദൗത്യം നിറവേറ്റുന്നതിന് നമ്മുടെ ഊർജ്ജം ഉപയോഗിക്കുന്നതിനുമുള്ള ഒരു ഉത്തമ മാർഗമാണ്. NaMo ആപ്പിൽ സൈൻ അപ്പ് ചെയ്തുകൊണ്ട്, വികസിത് ഭാരത് അംബാസഡർ മൊഡ്യൂളിൽ ലളിതവും എന്നാൽ ഏറെ ഫലപ്രദവുമായ പ്രവൃത്തികൾ ചെയ്യാനുള്ള 100 ദിന ചാലഞ്ച് സ്വീകരിച്ചുകൊണ്ട് നമുക്ക് ഈ ബഹുജന പ്രസ്ഥാനത്തിൽ അണിചേരാം. ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള, ഏറ്റവും ഊർജ്ജസ്വലരും പ്രതിഭാശാലികളുമായ ചില അംബാസഡർമാരെ വ്യക്തിപരമായി കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു."

 

  • Jitendra Kumar May 18, 2025

    🙏🇮🇳
  • Harish Awasthi March 12, 2024

    अबकी बार तीसरी बार मोदी सरकार
  • Ankur Jolly February 13, 2024

    adbhut
  • Ankur Jolly February 13, 2024

    adbhut
  • Monojit halder February 10, 2024

    Bharat mata ki jai 🙏
  • kripadhawale February 09, 2024

    👍👍👍👍👍👍👍
  • Shivam Dwivedi February 08, 2024

    जय श्री राम
  • Dipak Dwebedi February 07, 2024

    राम हमारे गौरव के प्रतिमान हैं राम हमारे भारत की पहचान हैं राम हमारे घट-घट के भगवान हैं राम हमारी पूजा हैं अरमान हैं राम हमारे अंतरमन के प्राण हैं
  • Dipak Dwebedi February 07, 2024

    राम हमारे गौरव के प्रतिमान हैं राम हमारे भारत की पहचान हैं राम हमारे घट-घट के भगवान हैं राम हमारी पूजा हैं अरमान हैं राम हमारे अंतरमन के प्राण हैं
  • Dipak Dwebedi February 07, 2024

    राम हमारे गौरव के प्रतिमान हैं राम हमारे भारत की पहचान हैं राम हमारे घट-घट के भगवान हैं राम हमारी पूजा हैं अरमान हैं राम हमारे अंतरमन के प्राण हैं
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Building AI for Bharat

Media Coverage

Building AI for Bharat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Gujarat Governor meets Prime Minister
July 16, 2025

The Governor of Gujarat, Shri Acharya Devvrat, met the Prime Minister, Shri Narendra Modi in New Delhi today.

The PMO India handle posted on X:

“Governor of Gujarat, Shri @ADevvrat, met Prime Minister @narendramodi.”