R.A.I.S.E-ഉത്തരവാദിത്തപരവും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ B20 ഉച്ചകോടി ഇന്ത്യ 2023 നെ അഭിസംബോധന ചെയ്യും.

R.A.I.S.E-ഉത്തരവാദിത്തപരവും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം B20 ഇന്ത്യ കമ്മ്യൂണിക്കെ  ചർച്ച ചെയ്യാനും ച ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളെയും ബിസിനസ്സ് നേതാക്കളെയും വിദഗ്ധരെയും ബി20 ഉച്ചകോടി ഇന്ത്യ കൊണ്ടുവരുന്നു. B20 ഇന്ത്യ കമ്മ്യൂണിക്കിൽ G20-ന് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും 172 നയ നടപടികളും ഉൾപ്പെടുന്നു.

ഓഗസ്റ്റ് 25 മുതൽ 27 വരെയാണ് മൂന്ന് ദിവസത്തെ ഉച്ചകോടി നടക്കുന്നത്. അതിന്റെ പ്രമേയം  R.A.I.S.E - ഉത്തരവാദിത്തമുള്ളതും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ്. 55 രാജ്യങ്ങളിൽ നിന്നായി 1500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.

Media Coverage

India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 8
December 08, 2025

Viksit Bharat in Action: Celebrating PM Modi's Reforms in Economy, Infra, and Culture