പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള ഹർ ഘർ തിരംഗ അഭിയാന് വേണ്ടിയുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"അലൗകിക രംഗം! രാജ്യത്തിന്റെ വെള്ളത്തിലും കരയിലും ആകാശത്തും ത്രിവർണ പതാക അലയടിക്കുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുന്നു. #ഹർഘർ തിരംഗ"
"ഈ ആവേശത്തിനു നന്ദി! ത്രിവർണ പതാകയോടുള്ള അനുപമമായ ആദരവിന്റെ ഈ ധീരമായ ദൃശ്യം ഇന്ത്യക്കാരുടെ ആവേശവും തീക്ഷ്ണതയും കാണിക്കുന്നു. #ഹർഘർ തിരംഗ"
"അത്ഭുതം! ഇന്ത്യയുടെ ഭാവി നേതാക്കൾ നിറയുന്ന ഇത്തരം ത്രിവർണ യാത്രകൾ എല്ലാവരിലും ദേശസ്നേഹത്തിന്റെ ചൈതന്യം നിറയ്ക്കാൻ പോകുന്നു. #ഹർഘർ തിരംഗ"
इस जज्बे को प्रणाम! तिरंगे के प्रति अतुलित सम्मान का यह साहसिक दृश्य भारतीयों के उत्साह और उमंग को दर्शाता है। #HarGharTiranga https://t.co/j6bzoxsNT7
— Narendra Modi (@narendramodi) August 12, 2022
अद्भुत! भारत के भावी कर्णधारों से भरी ऐसी तिरंगा यात्राएं हर किसी में राष्ट्रभक्ति का जोश भरने वाली हैं। #HarGharTiranga https://t.co/fs042nkJKx
— Narendra Modi (@narendramodi) August 12, 2022
This is a great collective effort by the people of Visakhapatnam. I admire the enthusiasm towards #HarGharTiranga. https://t.co/B4gRa1KBrM
— Narendra Modi (@narendramodi) August 12, 2022
An excellent effort in Ladakh that will further the spirit of #HarGharTiranga movement. https://t.co/Pylwle1E8U
— Narendra Modi (@narendramodi) August 12, 2022