പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങൾ ലോക്സഭാ സ്പീക്കർ പ്രകാശനം ചെയ്യുകയും ആദ്യപകർപ്പുകൾ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൈമാറുകയും ചെയ്തു. 2014-ൽ ഇന്ത്യ ഒരു നിർണായക നേതൃത്വത്തെ തേടുകയായിരുന്നെന്ന് സദസിനെ അഭിസംബോധന ചെയ്യവേ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. "കഴിഞ്ഞ കുറേ വർഷങ്ങളായി റേഡിയോ അധോഗതിയിലായിരുന്നു. പക്ഷേ റേഡിയോയെ ഒരു മാദ്ധ്യമമായി ഉപയോഗിക്കാമെന്ന കരുത്ത് കണ്ടെത്തിയത് പ്രധാനമന്ത്രിയാണ്. ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനായി പ്രധാനമന്ത്രി റേഡിയോ ഉപയോഗിക്കുന്നു" എന്ന് മൻ കി ബാത്ത് വിഷയത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു.
Published By : Admin |
May 26, 2017 | 17:17 IST
Login or Register to add your comment
Chief Minister of Haryana meets Prime Minister
February 02, 2026
Chief Minister of Haryana, Shri Nayab Saini met the Prime Minister, Shri Narendra Modi, at New Delhi, today.
The Prime Minister posted on X:
"Chief Minister of Haryana, Shri @NayabSainiBJP met Prime Minister @narendramodi."
@cmohry
Chief Minister of Haryana, Shri @NayabSainiBJP met Prime Minister @narendramodi.@cmohry pic.twitter.com/Rg1fGg0BHh
— PMO India (@PMOIndia) February 2, 2026


