PM interacts with BJP MPs and MLAs through Narendra Modi App

ബി.ജെ.പിയുടെ കാര്യകർത്താക്കളുമായി നടത്തിവരുന്ന ആശവിനിമയത്തിന്റെ ഭാഗമായി,  നരേന്ദ്രമോദി ആപ്പിലൂടെ പ്രധാനമന്ത്രി ബി.ജെ.പി. യുടെ എം.പി. മാരോടും എം. എല്‍. എ മാരോടും ഇന്ന്  ആശയവിനിമയം നടത്തി. പാർട്ടിയുടെ കാര്യകാർത്തകളെ അഭിസംബോധന ചെയ്യവേ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ അവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ  പ്രധാനമന്ത്രി പ്രശംസിച്ചു. കീഴ്ത്തട്ടിലുള്ള വിഭാഗങ്ങൾക്ക് പദ്ധതികളുടെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്നും ഒപ്പം ജനങ്ങളുടെ ഉത്കണ്ഠകൾ ജനപ്രതിനിധികളിലേക്ക് എത്തുന്നുണ്ടെന്നും ഒരുപ്പ്  വരുത്തിയതോടെ ജനങ്ങളുമായുള്ള   അവരുടെ നേരിട്ടുള്ള ബന്ധം ഒരു നല്ല മാറ്റം കൊണ്ടുവരുന്നതിന് വഴി ഒരുക്കി എന്ന് അദ്ദേഹം പറഞ്ഞു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian economy set for robust growth, stronger markets after May 1: WTC

Media Coverage

Indian economy set for robust growth, stronger markets after May 1: WTC
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 22
April 22, 2026

One Nation, One Vision: PM Modi Delivers Healthcare Revolution, Security Revenge & Economic Self-Reliance