വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദാക്കൽ) ബില്ലും പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
X-ലെ ഒരു ത്രെഡ് പോസ്റ്റിൽ അദ്ദേഹം എഴുതി:
വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖ്ഫ് (റദ്ദാക്കൽ) ബില്ലും പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാ തലങ്ങളിലുമുള്ള വളർച്ച എന്നിവയ്‌ക്കായുള്ള ഞങ്ങളുടെ കൂട്ടായ അന്വേഷണത്തിലെ ഒരു നിർണായക നിമിഷത്തെ അടയാളപ്പെടുത്തുന്നു. ദീർഘകാലമായി ശബ്ദവും അവസരവും നിഷേധിക്കപ്പെടുന്നവരെ ഇത് സഹായിക്കും.
"പാർലമെന്ററി കമ്മിറ്റി ചർച്ചകളിൽ പങ്കെടുക്കുകയും, അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയും, ഈ നിയമനിർമ്മാണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംഭാവന നൽകുകയും ചെയ്ത എല്ലാ പാർലമെൻറ് അംഗങ്ങൾക്കും നന്ദി. തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പാർലമെന്ററി കമ്മിറ്റിക്ക് അയച്ച എണ്ണമറ്റ ആളുകൾക്കും പ്രത്യേക നന്ദി. എന്നിരുന്നാലും, വിപുലമായ സംവാദത്തിൻ്റെയും സംഭാഷണത്തിന്റേയും പ്രാധാന്യം വീണ്ടും ആവർത്തിച്ചു പറയുന്നു."
"പതിറ്റാണ്ടുകളായി, വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും അഭാവത്തിൻ്റെ പര്യായമായിരുന്നു. അത് പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെയും പാവപ്പെട്ട മുസ്ലീങ്ങളുടെയും പാസ്മണ്ട മുസ്ലീങ്ങളുടെയും താൽപ്പര്യങ്ങളെ ഹനിച്ചു. പാർലമെൻ്റ് പാസാക്കിയ നിയമങ്ങൾ സുതാര്യത വർദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും."
" ഇതു കൂടുതൽ ആധുനികവും സാമൂഹ്യനീതിയോട് സംവേദനക്ഷമതയുള്ളതുമായ ഒരു യുഗത്തിലേക്ക് പ്രവേശിക്കുവാൻ സഹായിക്കും. ഓരോ പൗരൻ്റെയും അന്തസ്സിന് മുൻഗണന നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ശക്തവും എന്നാൽ അനുകമ്പയുള്ളതുമായ ഒരു ഇന്ത്യയെ നാം കെട്ടിപ്പടുക്കുന്നത് ഇങ്ങനെയാണ്."
The passage of the Waqf (Amendment) Bill and the Mussalman Wakf (Repeal) Bill by both Houses of Parliament marks a watershed moment in our collective quest for socio-economic justice, transparency and inclusive growth. This will particularly help those who have long remained on…
— Narendra Modi (@narendramodi) April 4, 2025
“संसद के दोनों सदनों से वक्फ (संशोधन) विधेयक और मुसलमान वक्फ (निरसन) विधेयक का पारित होना देश के लिए एक ऐतिहासिक क्षण है। यह सामाजिक-आर्थिक न्याय, पारदर्शिता और समावेशी विकास की हमारी सामूहिक प्रतिबद्धता को सामने लाता है। यह विशेष रूप से उन लोगों के लिए फायदेमंद होगा, जो लंबे समय से हाशिये पर रहे हैं, जिनकी आवाज अनसुनी रही और जिन्हें अवसरों से वंचित रहना पड़ा है।”
“उन सभी सांसदों का हृदय से आभार, जिन्होंने संसद और कमेटी की चर्चाओं में हिस्सा लिया और अपने विचार रखे। इन चर्चाओं ने विधेयक को और सशक्त बनाने का काम किया है। इस अवसर पर संसदीय समिति को अपना बहुमूल्य सुझाव भेजने वाले अनगिनत लोगों का भी मैं विशेष रूप से आभार व्यक्त करना चाहता हूं। इससे एक बार फिर यह पता चलता है कि व्यापक बहस और संवाद कितना महत्वपूर्ण होता है।”
“दशकों से वक्फ व्यवस्था में पारदर्शिता और जवाबदेही की कमी नजर आ रही थी। इससे मुख्य रूप से हमारी मुस्लिम माताओं-बहनों, गरीब और पसमांदा मुसलमान भाई-बहनों के हितों को बहुत नुकसान हो रहा था। अब संसद द्वारा पारित विधेयक पारदर्शिता को बढ़ाने के साथ-साथ लोगों के अधिकारों की रक्षा में भी मददगार बनेगा।”
“इसके साथ ही हम एक ऐसे युग में प्रवेश करेंगे, जो आज के समय के अनुरूप होने के साथ ही सामाजिक न्याय को लेकर प्रतिबद्ध होगा। देश के हर नागरिक की गरिमा को प्राथमिकता मिले, इसके लिए हम संकल्पबद्ध हैं। यह मार्ग ज्यादा सशक्त, समावेशी और संवेदनशील भारत के निर्माण में काफी महत्वपूर्ण होने वाला है।”
संसद के दोनों सदनों से वक्फ (संशोधन) विधेयक और मुसलमान वक्फ (निरसन) विधेयक का पारित होना देश के लिए एक ऐतिहासिक क्षण है। यह सामाजिक-आर्थिक न्याय, पारदर्शिता और समावेशी विकास की हमारी सामूहिक प्रतिबद्धता को सामने लाता है। यह विशेष रूप से उन लोगों के लिए फायदेमंद होगा, जो लंबे समय…
— Narendra Modi (@narendramodi) April 4, 2025


