ഹരിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ശ്രമങ്ങളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
കേന്ദ്രമന്ത്രി ശ്രീ പ്രല്‍ഹാദ് ജോഷിയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
"ഹരിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ശ്രമങ്ങളും ഇത് വ്യക്തമാക്കുന്നു."
This illustrates India’s commitment and efforts towards building a green and sustainable future. https://t.co/muYoYqUI8Q
— Narendra Modi (@narendramodi) July 15, 2025