വേനൽക്കാലത്ത് യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ 217 പ്രത്യേക ട്രെയിനുകൾ കൂടി ആരംഭിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇത് വേനൽക്കാലത്ത് സൗകര്യവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കും."
This will enhance comfort and connectivity through the summer. https://t.co/FpFZYzSZ2U
— Narendra Modi (@narendramodi) April 12, 2023


