പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുഡി പദ്വയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ആശംസിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗുഡി പദ്‌വ ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ.
സന്തോഷത്തിന്റെയും മികച്ച ആരോഗ്യത്തിന്റെയും വർഷമാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
വരും വർഷത്തിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ
गुढीपाडव्याच्या हार्दिक शुभेच्छा.
— Narendra Modi (@narendramodi) April 2, 2022
हे वर्ष आनंद आणि उत्तम आरोग्याचे जावो अशी मी प्रार्थना करतो.
आगामी वर्षात तुमच्या सर्व मनोकामना पूर्ण होवोत. pic.twitter.com/E0ocwJ3czA


