മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു
" സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ. സവിശേഷമായ ദീനാനുകമ്പയ്ക്കും സാഹോദര്യത്തിന്റെ മനോഭാവത്തിനും സംസ്ഥാനം പേര് കേട്ടതാണ് മേഘാലയയിലെ നിന്നുള്ള യുവജങ്ങൾക്ക് സർഗശേഷിയും സംരംഭകത്വരയുമുണ്ട്. വരും കാലങ്ങളിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടട്ടെ എന്ന് ആശംസിക്കുന്നു ."
On their Statehood Day, greetings to my sisters and brothers of Meghalaya. This state is known for its remarkable kindness and spirit of brotherhood. Youngsters from Meghalaya are creative and enterprising. May the state keep scaling new heights of progress in the times to come.
— Narendra Modi (@narendramodi) January 21, 2021