2023ലെ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സമ്മേളനത്തിന്റെ ആതിഥേയനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"2023 ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിസമ്മേളനത്തിന്  ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ തിരഞ്ഞെടുത്തുവെന്നത് സന്തോഷകരമാണ്. ഇത് ഒരു അവിസ്മരണീയമായ ഐഒസി സെഷനായിരിക്കുമെന്നും ലോക കായികരംഗത്ത് നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്  ": പ്രധാനമന്ത്രി നരേന്ദ്ര മോദി

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep