മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച് . ഡബ്ള്യു . ബുഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം പ്രകടിപ്പിച്ചു.
" മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച് . ഡബ്ള്യു . ബുഷിന്റെ നിര്യാണത്തിൽ അമേരിക്കയിലെ ജനങ്ങളെയും ബുഷിന്റെ കുടുംബത്തെയും അനുശോചനം അറിയിക്കുന്നു. ലോക ചരിത്രത്തിലെ ഒരു നിർണ്ണായക കാലഘട്ടത്തിൽ അദ്ദേഹം ഒരു പ്രമുഖനായ രാജ്യതന്ത്രജ്ഞനായിരുന്നു."
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കരുത്തുറ്റ ബന്ധങ്ങൾക്ക് അത്യാവേശമുള്ള വ്യക്തിയായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച് . ഡബ്ള്യു .ബുഷ് , " പ്രധാനമന്ത്രി പറഞ്ഞു.
Condolences to the Bush family and the people of USA on the passing away of former President George H .W. Bush. He was a leading statesman at a critical period of world history.
— Narendra Modi (@narendramodi) December 1, 2018
Former President George H. W. Bush was passionate about strong relations between India and USA. His presence will be sorely missed. May he rest in peace.
— Narendra Modi (@narendramodi) December 1, 2018


