മണിപ്പുർ ബി ജെ പി അധ്യക്ഷൻ പ്രൊഫ. എസ്. ടിക്കൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
മണിപ്പുർ ബി ജെ പി അധ്യക്ഷൻ പ്രൊഫ. എസ്. ടിക്കൻ സിങ്ങിന്റെ നിര്യാണത്തിൽ ദുഖിതനാണ്. മണിപ്പൂരിൽ പാർട്ടിയെ ശക്തിപ്പെടുത്തിയ കഠിനാധ്വാനിയായ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ഓർക്കപ്പെടും . നിരവധി സാമൂഹിക സേവന സംരംഭങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി . "
Saddened by the demise of Prof. S Tiken Singh, President of @BJP4Manipur. He will be remembered as a hardworking Karyakarta who strengthened the Party in Manipur. He was active in many social service initiatives. Condolences to his family and supporters. Om Shanti.
— Narendra Modi (@narendramodi) May 13, 2021


