ഇന്ത്യയിലും ലോകമെമ്പാടും 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ത്യയിലുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്ര യോഗാ ദിനം അത്യധികം ആവേശത്തോടെ ആഘോഷിക്കുന്നതു കാണാനായതിൽ സന്തോഷം!”
Glad to see International Day of Yoga being marked with immense enthusiasm all over India and in different parts of the world! https://t.co/2P2xNUCrxM
— Narendra Modi (@narendramodi) June 22, 2025


