11 അടുത്ത തലമുറ ഓഫ്‌ഷോർ പട്രോൾ വാഹിനികളും ആറ് നെക്സ്റ്റ് ജനറേഷൻ മിസൈൽ വാഹിനികളും ഏറ്റെടുക്കുന്നതിന് 2023 മാർച്ച് 30 ന് പ്രതിരോധ മന്ത്രാലയം ഇന്ത്യൻ കപ്പൽശാലകളുമായി 19,600 കോടി രൂപയുടെ കരാർ ഒപ്പിട്ടതായി രാജ്യ രക്ഷാ മന്ത്രിയുടെ ഓഫീസ് ഒരു ട്വീറ്റിൽ അറിയിച്ചു.
രാജ്യരക്ഷ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഇത് ഇന്ത്യൻ നാവികസേനയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തത എന്ന നമ്മുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുകയും ചെയ്യും."
This will strengthen the Indian Navy and add momentum to our aim of Aatmanirbharta. https://t.co/MRETNEWhjI
— Narendra Modi (@narendramodi) March 31, 2023


