I. പ്രഖ്യാപനം

#  ഉഭയകക്ഷി ബന്ധങ്ങളെ സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്തൽ

II. ധാരണാപത്രങ്ങളുടെ പട്ടിക

# സാംസ്കാരിക വിനിമയ പരിപാടിയെക്കുറിച്ചുള്ള ധാരണാപത്രം (CEP): കല, സംഗീതം, നൃത്തം, സാഹിത്യം, പൈതൃകം എന്നിവയിൽ കൂടുതൽ സാംസ്കാരിക ധാരണയും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന്.

# ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) ഘാന സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയും (GSA) തമ്മിലുള്ള ധാരണാപത്രം: സ്റ്റാൻഡേർഡൈസേഷൻ, സർട്ടിഫിക്കേഷൻ, അനുരൂപീകരണ വിലയിരുത്തൽ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

#  ഘാനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ & ആൾട്ടർനേറ്റീവ് മെഡിസിനും (ITAM) ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് & റിസർച്ച് ഇൻ ആയുർവേദയും (ITRA) തമ്മിലുള്ള ധാരണാപത്രം: പരമ്പരാഗത വൈദ്യശാസ്ത്ര വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവയിൽ സഹകരിക്കുന്നതിന്.

# ജോയിന്റ് കമ്മീഷൻ മീറ്റിംഗിനെക്കുറിച്ചുള്ള ധാരണാപത്രം: ഉന്നതതല സംഭാഷണം സ്ഥാപനവൽക്കരിക്കുന്നതിനും ഉഭയകക്ഷി സഹകരണ സംവിധാനങ്ങൾ പതിവായി അവലോകനം ചെയ്യുന്നതിനും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions