ക്രമ നമ്പർ

രേഖകൾ

മേഖലകൾ

1.

ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള രൂപരേഖ [2026-2030]

സമഗ്രരേഖ

2.

ചോള ചെമ്പ് ഫലകങ്ങൾ തിരികെ നൽകൽ

സാംസ്കാരികം

3.

ഇന്ത്യാഗവൺമെന്റും നെതർലാൻഡ്‌സ് ഗവൺമെന്റും തമ്മിൽ ചലനാത്മകതയും കുടിയേറ്റവും സംബന്ധിച്ച ധാരണാപത്രം

കുടിയേറ്റവും ചലനാത്മകതയും

4.

 

ധോലേറയിലെ സെമികണ്ടക്ടർ ഫാബിനെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്‌സും ASML-ഉം തമ്മിലുള്ള ധാരണാപത്രം

സെമികണ്ടക്ടർ

5.

നിർണായക ധാതു മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ ഖനി മന്ത്രാലയവും നെതർലാൻഡ്‌സിന്റെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

നിർണായക ധാതുക്കൾ

6.

ഗുജറാത്തിലെ കൽപസർ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണത്തിനായി ഇന്ത്യയുടെ ജലശക്തി മന്ത്രാലയവും നെതർലാൻഡ്‌സിലെ അടിസ്ഥാനസൗകര്യ-ജലപരിപാലന മന്ത്രാലയവും തമ്മിലുള്ള താൽപ്പര്യപത്രം

ജലം

7.

ഹരിത ഹൈഡ്രജൻ സഹകരണം വികസിപ്പിക്കുന്നതിനുള്ള ഇന്ത്യ-നെതർലാൻഡ്‌സ് മാർഗരേഖ

പുനരുൽപ്പാദക ഊർജം

8.

പുനരുൽപ്പാദക ഊർജമേഖലയിലെ സഹകരണത്തിനായി പുതുക്കിയ ധാരണാപത്രത്തിനുകീഴിൽ സംയുക്ത കർമസമിതി രൂപവൽക്കരണം

9.

ഊർജമേഖലയിലെയും ഊർജപരിവർത്തനത്തിലെയും പദ്ധതികളിലെ സഹകരണത്തിനായി NITI ആയോഗും നെതർലാൻഡ്സും തമ്മിലുള്ള സംയുക്ത താൽപ്പര്യപ്രഖ്യാപനം

10.

പടിഞ്ഞാറൻ ത്രിപുരയിൽ പൂക്കൾക്കായുള്ള ഇൻഡോ-ഡച്ച് മികവിന്റെ കേന്ദ്രം സ്ഥാപിക്കൽ

കൃഷി/മൃഗസംരക്ഷണം

11.

മൃഗപരിപാലനത്തിനായുള്ള ബെംഗളൂരുവിലെ മ‌ികവിന്റെ കേന്ദ്രത്തിൽ (CEAH) ക്ഷീരോൽപ്പന്ന പരിശീലനത്തിനായുള്ള ഇൻഡോ-ഡച്ച് മികവിന്റെ കേന്ദ്രം സ്ഥാപിക്കൽ

12.

മൃഗസംരക്ഷണത്തിലും ക്ഷീരവികസനത്തിലും സഹകരണത്തിനായി, ഇന്ത്യാഗവൺമെന്റിന്റെ മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയവും നെതർലാൻഡ്‌സിന്റെ കൃഷി-മത്സ്യബന്ധന-ഭക്ഷ്യസുരക്ഷ-പ്രകൃതി മന്ത്രാലയവും തമ്മിലുള്ള സംയുക്ത പ്രഖ്യാപനം

13.

ഇന്ത്യ ഗവണ്മെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പിന്റെ ദേശീയ വൈദ്യശാസ്ത്ര ഗവേഷണസമിതിയും (ICMR) നെതർലാൻഡ്സിന്റെ ദേശീയ പൊതുജനാരോഗ്യ-പരിസ്ഥിതി ഇൻസ്റ്റിറ്റ്യൂട്ടും (RIVM) തമ്മിൽ ആരോഗ്യമേഖലയിലെ സഹകരണത്തിനായുള്ള താൽപ്പര്യപത്രം

ആരോഗ്യം

14.

കസ്റ്റംസ് കാര്യങ്ങളിൽ പരസ്പരം ഭരണപരമായ സഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യാഗവണ്മെന്റും നെതർലാൻഡ്സ് ഗവണ്മെന്റും തമ്മിലുള്ള കരാർ

കസ്റ്റംസ്

15.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനായി ഇന്ത്യാഗവണ്മെന്റും നെതർലാൻഡ്‌സ് ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം

വിദ്യാഭ്യാസം/സംസ്കാരികം

16.

ഇന്ത്യയിലെ നാളന്ദ സർവകലാശാലയും നെതർലാൻഡ്സിലെ ഗ്രാണിംഗൻ സർവകലാശാലയും തമ്മിൽ അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രം

17.

ലൈഡൻ സർവകലാശാല ലൈബ്രറികളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'We'll provide AI skill training to 1 crore youth': PM Modi's big announcement on Independence Day 2026

Media Coverage

'We'll provide AI skill training to 1 crore youth': PM Modi's big announcement on Independence Day 2026
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 15
August 15, 2026

Azadi Ka Amrit Mahotsav Continues: PM Modi’s Independence Day Vision Unites Growth, Youth Power & National Pride