പങ്കിടുക
 
Comments

ക്രമ നമ്പര്‍

മേഖല

കരാര്‍ / ധാരണാപത്രം

സഹകരിക്കുന്ന മേഖലകള്‍

ഇന്ത്യയ്ക്ക് വേണ്ടി ഒപ്പിട്ടത്

റുവാണ്ടയ്ക്ക് വേണ്ടി ഒപ്പിട്ടത്

1

കൃഷി   31-05-2007 ല്‍ ഒപ്പുവച്ചത്

കൃഷി, മൃഗ സമ്പത്ത്  എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് ഭേദഗതി

ഗവേഷണം, സാങ്കേതിക വികസനം, ശേഷി വികസനം, മനുഷ്യശേഷി വികസനം, നിക്ഷേപ സമാഹരണം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് കൃഷി, കന്നുകാലി വളര്‍ത്തല്‍ മേഖലകളില്‍ സഹകരണം

ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം)

ശ്രീ. ജെറാള്‍ഡൈന്‍ മുകേഷിമാന കൃഷിക്കും മൃഗസമ്പത്തുകള്‍ക്കുമായുള്ള മന്ത്രി

2.

പ്രതിരോധം

ശേഷി വികസനം, പ്രതിരോധ വ്യവസായം, ശാസ്ത്ര സാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെ സഹകരണത്തിനുള്ള കരാര്‍

ശേഷി വികസനം, പ്രതിരോധ വ്യവസായം, ശാസ്ത്ര സാങ്കേതികവിദ്യ

ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം)

ശ്രീ. ജയിംസ് കബാറബെ പ്രതിരോധ മന്ത്രി

3

സംസ്‌കാരികം ആദ്യം ഒപ്പുവച്ചുത് 1975 ല്‍

2018 – 2022 വര്‍ഷത്തേയ്ക്കുള്ള സാസ്‌കാരിക വിനിമയ പരിപാടിക്കുള്ള ധാരണാപത്രം

സംഗീതം, നൃത്തം, നാടകം, പ്രദര്‍ശനം, സെമിനാറുകള്‍, സമ്മേളനങ്ങള്‍, പുരാവസ്തുക്കള്‍, പുരാരേഖ, ലൈബ്രറി, മ്യൂസിയങ്ങള്‍ സാഹിത്യം, ഗവേഷണവും, ഡോക്യുമെന്റേഷനും

ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം)

ശ്രീ. ഉവാചു ജൂലിയന്‍ കായിക, സാംസ്‌കാരിക മന്ത്രി

4.

ക്ഷീര സഹകരണം

ആര്‍.എ.ബി.യും ഐ.സി.എ.ആര്‍. ഉം തമ്മില്‍ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ധാരണാ പത്രം

ക്ഷീരോല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണം, ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, കന്നുകാലികളില്‍ ജൈവ സാങ്കേതികവിദ്യയുടെ പ്രയോഗം

ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം)

ശ്രീ. പാട്രിക് കറന്‍ഗ്വാ ഡയറക്ടര്‍ ജനറല്‍

5

തുകലും മറ്റ് അനുബന്ധ മേഖലകളും

എന്‍.ഐ. ആര്‍.ഡി.എ.യും സി.എസ്. ഐ.ആര്‍ -സി.എല്‍.ആര്‍.ഐ. യും തമ്മില്‍ തുകലും മറ്റ് അനുബന്ധ മേഖലയും സംബന്ധിച്ച സഹകരണത്തിനുള്ള ധാരണാപത്രം.

ഡോ. ബി. ചന്ദ്രശേഖരന്‍ ഡയറക്ടര്‍ ജനറല്‍ സി.എസ്. ഐ.ആര്‍ -സി.എല്‍.ആര്‍.ഐ.

ശ്രീമതി. കംപെറ്റ സയിന്‍സോഗ ഡയറക്ടര്‍ ജനറല്‍ എന്‍.ഐ. ആര്‍.ഡി.എ.

6

വായ്പാ കരാര്‍

വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും കഗാലിയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെയും വികസനത്തിന് 100 ദശലക്ഷം യു.എസ്. ഡോളറിനുള്ള വായ്പാ കരാര്‍

ശ്രീ. നദീം പഞ്ചേട്ടന്‍ ചീഫ് ജനറല്‍ മാനേജര്‍ എക്‌സിം ബാങ്ക്

ഡോ. ഉസ്സീല്‍ ഡാഗിജിമാന ധനകാര്യ, സാമ്പത്തിക ആസൂത്രണ മന്ത്രി

7

വായ്പാ കരാര്‍

റുവാണ്ടയിലെ കാര്‍ഷിക ജലസേചനത്തിനുള്ള 100 ദശലക്ഷം യു.എസ്. ഡോളറിനുള്ള വായ്പാ കരാര്‍

ശ്രീ. നദീം പഞ്ചേട്ടന്‍ ചീഫ് ജനറല്‍ മാനേജര്‍ എക്‌സിം ബാങ്ക്

ഡോ. ഉസ്സീല്‍ ഡാഗിജിമാന ധനകാര്യ, സാമ്പത്തിക ആസൂത്രണ മന്ത്രി

8

വ്യാപാരം

വ്യാപാരം സഹകരണ ചട്ടക്കൂട്

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും, സാമ്പത്തിക സഹകരണവും സുഗമമാക്കാനും, വിപുലപ്പെടുത്താനും

ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം)

ശ്രീ. വിന്‍സന്റ് മുന്‍യേഷ്യാക വ്യാപാര വ്യവസായ മന്ത്രി

'പരീക്ഷ പേ ചർച്ച 2022'-ൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Padma Awards Under Modi Govt: Honouring Different Leaders From Across The Spectrum

Media Coverage

Padma Awards Under Modi Govt: Honouring Different Leaders From Across The Spectrum
...

Nm on the go

Always be the first to hear from the PM. Get the App Now!
...