ക്രമ നമ്പർ        ധാരണാപത്രങ്ങളുടെ/കരാറുകളുടെ പേര്‌
1. ബുദ്ധമത പഠനങ്ങൾക്കായി ഡോ. അംബേദ്കർ ചെയർ സ്ഥാപിക്കുന്നത് സംബന്ധിച്ച്  ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും  ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം 
2. ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ  ഇന്ത്യൻ പാഠനങ്ങൾക്കായി   ഒരു ചെയർ  സ്ഥാപിക്കുന്നതു  സംബന്ധിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും ത്രിഭുവൻ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള  നേപ്പാൾ , ഏഷ്യൻ പഠനകേന്ദ്രവും   തമ്മിലുള്ള ധാരണാപത്രം 
3. ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ  ഇന്ത്യൻ പാഠനങ്ങൾക്കായി   ഒരു ചെയർ  സ്ഥാപിക്കുന്നതു  സംബന്ധിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും ത്രിഭുവൻ യൂണിവേഴ്സിറ്റിയും   തമ്മിലുള്ള ധാരണാപത്രം 
4. നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്‌സിറ്റി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (ഐഐടി-എം), എന്നിവയുമായി കൂട്ടുപ്രവർത്തനത്തിനുള്ള  ധാരണാപത്രം
5. മാസ്റ്റേഴ്സ് തലത്തിൽ  സംയുക്ത ഡിഗ്രി പ്രോഗ്രാമിന്  നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസും തമ്മിലുള്ള  ധാരണപത്രം
6. നേപ്പാളിലെ അരുൺ 4  ജലവൈദ്യുതി  പദ്ധതിയുടെ നടത്തിപ്പിനായി സത്ലജ് ജലവൈദ്യുതി നിഗം ലിമിറ്റഡും (എസ ജെ വി എം) , നേപ്പാൾ ജലവൈദ്യുതി  തൗതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort

Media Coverage

‘Give mothers, sisters their due rights’: PM Modi pushes for women's reservation from the ramparts of Red Fort
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 16
August 16, 2026

Aatmanirbhar Ambitions Meet Global Alliances: The Modi Doctrine in Action