പങ്കിടുക
 
Comments
Subsidy on DAP fertiliser hiked by 140%
Farmers to get subsidy of Rs 1200 per bag of DAP instead of Rs 500
Farmers to get a bag of DAP for Rs 1200 instead of Rs 2400
Government to spend additional Rs 14,775 crore towards this subsidy
Farmer should get fertilisers at old rates despite international price rise: PM
Welfare of Farmers at the core of Government’s efforts: PM

രാസവള വില സംബന്ധിച്ച ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. രാസവള വിലയെക്കുറിച്ച് വിശദമായ അവതരണം അദ്ദേഹത്തിന് നൽകി.

രാജ്യാന്തരതലത്തിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില വർദ്ധിക്കുന്നതിനാൽ വളങ്ങളുടെ വില വർദ്ധിക്കുന്നതായി ചർച്ച ചെയ്യപ്പെട്ടു. അന്താരാഷ്ട്ര വില വർധിച്ചിട്ടും കർഷകർക്ക് പഴയ നിരക്കിൽ വളം ലഭിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഡിഎപി വളത്തിനുള്ള സബ്സിഡി  ബാഗ് ഒന്നിന് 500 രൂപയിൽ നിന്ന്  1200 രൂപയായി വർദ്ധിപ്പിക്കാനുള്ള  ചരിത്രപരമായ തീരുമാനം യോഗത്തിൽ  കൈക്കൊണ്ടു.   140% വർദ്ധനവാണിത് . അങ്ങനെ, ഡിഎപിയുടെ അന്താരാഷ്ട്ര വിപണി വിലയിൽ വർദ്ധനവുണ്ടായിട്ടും, പഴയ വിലയായ  1200 രൂപയ്ക്ക് വിൽക്കുന്നത് തുടരാൻ തീരുമാനിക്കുകയും വിലവർദ്ധനവിന്റെ എല്ലാ ഭാരവും വഹിക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുകയും ചെയ്തു. ബാഗ് ഒന്നിനുള്ള  സബ്‌സിഡിയുടെ അളവ്  ഇതിന്  മുൻപ് ഒരിക്കലും ഒറ്റയടിക്ക് വർദ്ധിപ്പിച്ചിട്ടില്ല.

കഴിഞ്ഞ വർഷം, ഡിഎപിയുടെ യഥാർത്ഥ വില ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര ഗവണ്മെന്റ് ഒരു ലക്ഷം രൂപ സബ്‌സിഡി നൽകിയിരുന്നു.  ഒരു ബാഗിന് 500 രൂപ. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് വളം വിൽക്കുകയായിരുന്നു.

അടുത്തിടെ, ഡിഎപിയിൽ ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വില 60% മുതൽ 70% വരെ ഉയർന്നു. അതിനാൽ, ഒരു ഡിഎപി ബാഗിന്റെ യഥാർത്ഥ വില ഇപ്പോൾ 2400 രൂപയാണ്, ഇത് 500 രൂപ സബ്സിഡി പരിഗണിച്ച് രാസവള  കമ്പനികൾക്ക് 1900 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഇന്നത്തെ തീരുമാനത്തോടെ, കർഷകർക്ക് 1200 രൂപയ്ക്ക് ഒരു ഡിഎപി ബാഗ് തുടർന്നും ലഭിക്കും.

കർഷകരുടെ ക്ഷേമത്തിനായി തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കർഷകർക്ക് നേരിടേണ്ടതില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാസവളങ്ങൾക്കുള്ള സബ്സിഡി ഇനത്തിൽ  കേന്ദ്ര ഗവണ്മെന്റ്  പ്രതിവർഷം 80,000 കോടി രൂപ ചെലവഴിക്കുന്നു. ഡിഎപിയിലെ സബ്സിഡി വർദ്ധിക്കുന്നതോടെ ഖാരിഫ് സീസണിൽ 14,775 കോടി രൂപ അധികമായി സബ്സിഡിയായി കേന്ദ്ര ഗവണ്മെന്റ്  ചെലവഴിക്കും..

 അക്ഷയ തൃതീയ ദിനത്തിൽ പി എം -കിസാന്  കീഴിൽ 20,667 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ  നേരിട്ട് കൈമാറിയ ശേഷമുള്ള   രണ്ടാമത്തെ പ്രധാന കർഷക അനുകൂല  തീരുമാനമാണിത്.

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Indian startups raise $10 billion in a quarter for the first time, report says

Media Coverage

Indian startups raise $10 billion in a quarter for the first time, report says
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to interact with CEOs and Experts of Global Oil and Gas Sector on 20th October
October 19, 2021
പങ്കിടുക
 
Comments

Prime Minister Shri Narendra Modi will interact with CEOs and Experts of Global Oil and Gas Sector on 20th October, 2021 at 6 PM via video conferencing. This is sixth such annual interaction which began in 2016 and marks the participation of global leaders in the oil and gas sector, who deliberate upon key issues of the sector and explore potential areas of collaboration and investment with India.

The broad theme of the upcoming interaction is promotion of clean growth and sustainability. The interaction will focus on areas like encouraging exploration and production in hydrocarbon sector in India, energy independence, gas based economy, emissions reduction – through clean and energy efficient solutions, green hydrogen economy, enhancement of biofuels production and waste to wealth creation. CEOs and Experts from leading multinational corporations and top international organizations will be participating in this exchange of ideas.

Union Minister of Petroleum and Natural Gas will be present on the occasion.